Breaking News

ടിപിആര്‍ നിയന്ത്രിക്കാനാവുന്നില്ല,കളക്ടർ പരിശോധനയ്ക്കായി റോഡിൽ, നിയന്ത്രണം കടുപ്പിക്കും

മലപ്പുറം:ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിട്ടും മലപ്പുറത്ത് ജനങ്ങൾ ധാരാളമായി പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ കളക്ടർ തന്നെ നേരിട്ട് റോഡിൽ ഇറങ്ങി. ലോക്ഡൗണ്‍ വന്നിട്ടും മലപ്പുറത്തെ ടിപിആര്‍ നിയന്ത്രിക്കാനാവുന്നില്ലെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  പറഞ്ഞു. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. മൂന്നുകിലോമീറ്റര്‍ വരെ യാത്രചെയ്ത് പച്ചക്കറി വാങ്ങാന്‍ വരുന്നവരുണ്ടെന്നും കലക്ടര്‍  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top