മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാത പുത്തനത്താണിയില്‍ ആണ് അപകടം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
By
October 1, 2017 7:36 am