തിരുവനന്തപുരം:കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി എസ് അച്യുതാനന്ദന് നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍.ജന്മദിനം...
തിരുവനന്തപുരം:മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഭരണ...
മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വി.എസിനെ മുഖ്യമന്ത്രി...
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് പൊളിച്ചു മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധി. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ...
തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്കരണ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന്റെ ചിത്രം എടുത്തുക്കളഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍...
കൊച്ചി: പെരിയ ഇരട്ടക്കൊല നിഷ്ഠൂരമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടി അംഗങ്ങളിലെ അത്തരം ചിന്തകള്‍ ഗുരുതരവ്യതിയാനമാണ്. പ്രതികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അതേസമയം, ഇരട്ടക്കൊലക്കൊലപാതകത്തില്...
തിരുവനന്തപുരം: തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട് കരിമണില്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും...
തിരുവനന്തപുരം: സാമ്പത്തികസംവരണ ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് വി എസ് അച്യുതാനന്ദന്. ബില്ലിന്മേല് രാജ്യവ്യാപകചര്‍ച്ച ആവശ്യമാണ്, സാമ്പത്തിക സംവരണബില്ല് പാസ്സാക്കരുതെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരണത്തിനെതിരെ തുറന്നടിച്ച് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. എല്‍ഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുത്ത തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കുകയാണ് വിഎസ്. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത്...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാര്‍ കാഴ്ചക്കാരായി മാറുന്നത് ശരിയല്ലെന്നും ശബരിമലയില്‍ എത്തിയ...