Breaking News

വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞു,ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന

തിരുവനന്തപുരം:മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന. ആരോ​ഗ്യ പ്രശ്നങ്ങള്‍ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഭരണ പരിഷ്‌കാര കമ്മീഷന്റെ കാവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി.

1 Comment

1 Comment

  1. നിഷാദ് ശോഭനൻ

    January 9, 2021 at 10:33 pm

    കുറെ ആയില്ലേ പൊതു പണം തിന്നുന്നു… മനസാക്ഷി അനുവദിക്കുന്നില്ല.. വെറുതെ പൊതു പണം വിഴുങ്ങാൻ…. ഒരു രീതിയിൽ ഇതൊക്കെ അഴിമതി അല്ലെ 🤔

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top