തിരുവനന്തപുരം: ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. കമ്മ്യൂണിസ്റ്റ് നേതാവായ എന്‍.സി.ശേഖറിന്റെ പേരിലുള്ള പുരസ്കാരം കോടിയേരിയില്‍ നിന്നു വാങ്ങി ബാലരാമപുരത്തു...
കൊച്ചി: കെ.എം. മാണിക്കെതിരായുള്ള ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണോ എന്ന കാര്യത്തില്‍ വിജിന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം വേണമെന്നുണ്ടെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നത് വിജിലന്‍സ്...
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പൊലീസിനെതിരെ വിഎസ് അച്ചുതാനന്ദന്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ പോലീസ് കാലതാമസമെടുക്കുന്നുവെന്ന് വിഎസ് പറഞ്ഞു. നീതിക്കായി കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോപത്തിനിറങ്ങേണ്ടി വന്നത് ഗൗരവതരമാണെന്നും ഇത്തരത്തില്‍...
അഴിമതി ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്.അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രി...
ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എന്നിവര്‍ക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം...