ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ് സിയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പൻ തോല്‍വി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ട് ഗോളും ഡാനിയല്‍ ചീമ ഒരു...
റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാഗ്വയെ തകര്‍ത്തത്.28-ാം മിനുട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ട തുടങ്ങിയത്. 62-ാം മിനുട്ടില്‍ ഫിലിപ്പോ...
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ്...
വാസ്കോ: ഐഎസ്എല്ലില്‍ ഇന്ന് നടത്താനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു.തിലക് മൈതാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേരളാ...
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. നിഷു...
പനാജി: ഐ എസ് എല്ലില്‍ ഇന്ന് നടന്ന പത്താം റൗണ്ട് മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.മത്സരത്തിന്റെ ആദ്യ...
പോർട്ടോ/മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരെല്ലാം നോക്കൗട്ടിൽ. എ ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ബി ഗ്രൂപ്പിൽ ലിവർ പൂൾ, അത്ലറ്റികോ മാഡ്രിഡ്, ഗ്രൂപ്പ് സിയിൽ അയാക്സ്, സ്പോർട്ടിംഗ്, ഡിയിൽ...
ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. അൽവാരോ വാസ്ക്വസ്, മലയാളി താരം...
കൊച്ചി: സന്തോഷ് ട്രോഫി സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയിലെ യോഗ്യതാ മത്സരത്തില്‍ ആന്‍ഡമാനിനെ തകര്‍ത്ത് കേരളം.എതിരില്ലാത്ത ഒന്‍പത് ഗോളിനാണ് കേരളത്തിന്റെ ജയം. ആദ്യ കളിയില്‍ ലക്ഷദ്വീപിന് എതിരെ 5-0ന് കേരളം...
കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തകര്‍ത്തത്. ലക്ഷദ്വീപിന് മുകളില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കേരളത്തിന്റെ ജയം. വെള്ളിയാഴ്ച പോണ്ടിച്ചേരിക്ക്...