Football

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരെല്ലാം നോക്കൗട്ടിൽ

പോർട്ടോ/മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരെല്ലാം നോക്കൗട്ടിൽ. എ ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ബി ഗ്രൂപ്പിൽ ലിവർ പൂൾ, അത്‌ലറ്റികോ മാഡ്രിഡ്, ഗ്രൂപ്പ് സിയിൽ അയാക്സ്, സ്പോർട്ടിംഗ്, ഡിയിൽ റയൽ മാഡ്രിഡ്, ഇന്‍റർ മിലാൻ എന്നിവർ നോക്കൗട്ടിലേക്ക് യോഗ്യത നേടി.

പി​എ​സ്ജി ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ക്ല​ബ് ബ്രൂ​ഗെ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു. ഗ്രൂ​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് മെ​സി​യും സം​ഘ​വും നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top