ധാക്കയില്‍ ഉജ്ജവല വിജയം പ്രതീക്ഷിച്ച് പന്ത് തട്ടാന്‍ മൈതാനത്തിറങ്ങിയ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മാലദ്വീപിന്റെ രണ്ടാം കിരീടവും ഇന്ത്യയുടെ നാലാം ഫൈനല്‍ തോല്‍വിയുമായിരുന്നു ഇന്നലെ നടന്ന മത്സരം. ഇന്ത്യയെ...
കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു, ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകളോട് ആവേശത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇനി കേരളത്തിന്റെ...
പിഎസ്ജിയുടെ മിന്നും താരം പത്തൊന്‍പതുകാരനായ കൈലിന് എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. നിമസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ എതിര്‍താരത്തെ തള്ളിയിട്ടതിനാണ് റഫറി എംബാപ്പെയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. പിഎസ്ജിയുടെ...
റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം തന്നെ വിശദകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡില്‍ താന്‍...
ഇത്തവണത്തെ ചാമ്പ്യന്‍ ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ മനോഹര ഗോള്‍ ക്രിസ്റ്റിയാനോയ്ക്ക് യുവേഫ ഗോള്‍ ഓഫ് ദ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസണിലെ ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എഴുപതാം സെക്കന്‍ഡില്‍ പോള്‍ പോഗ്ബെ നേടിയ പെനാല്‍റ്റി...
ദില്ലി: ഫുട്ബോളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഇന്ത്യന്‍ ടീം ചരിത്രം രചിക്കാനുറച്ചുതന്നെയാണ്. ഇക്കഴിഞ്ഞ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചാമ്പ്യന്മാരായതിന് പിന്നാലെ ഫിഫ റാങ്കിങില്‍ 75ാം സ്ഥാനത്തുള്ള ചൈനയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുകയാണ് 97ാം...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനവും ഒപ്പം ആശ്വാസജയവും തേടി ഇംഗ്ലണ്ടും ബെല്‍ജിയവും ഇന്നിറങ്ങും. ഫൈനല്‍ മത്സരത്തിന് സമാനമായ പോരാട്ടവീറോടെയാവും ഇന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. വൈകീട്ട് 7.30ന്...
ഒമ്പത് വര്‍ഷം നീണ്ട ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പ്രകടനം റയല്‍ മാഡ്രിഡ് എന്ന ഫുട്ബോള്‍ ക്ലബിന് നേടിക്കൊടുത്ത പേരും പെരുമയും ചെറുതല്ല. റയലിന്റെ വെള്ള ജഴ്സിയില്‍ ഒന്‍പതു സീസണുകളില്‍ 450 ഗോളുകള്‍...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങലിന് പിന്നാലെ വമ്പന്മാരെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ട വിടവ് നികത്താന്‍ പര്യാപ്തരായ താരങ്ങളെയാണ് ക്ലബ്ബ് ഉന്നം...