Entertainment

ബോളിവുഡിനെ ഞെട്ടിച്ച് സോനം കപൂറിന്റെ പുതിയ വൈറല്‍ ചിത്രങ്ങള്‍

ബോളിവുഡിനെ ഞെട്ടിച്ച് സോനം കപൂറിന്റെ പുതിയ വൈറല്‍ ചിത്രങ്ങള്‍. തമിഴ് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത ക്രീം നിറത്തിലുളള സാരി ആണിഞ്ഞ സോനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയാണ് സോനത്തിനായി ഈ സാരി ഡിസൈന്‍ ചെയ്തത്.

അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത സാരിയില്‍ അതീവ സുന്ദരിയായ സോത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് എന്താണെന്ന് അറിയാനും ആരാധകര്‍ അന്വേഷണം നടത്തി. സോനത്തിന്റെ പേരിനൊപ്പം ചിത്രത്തിന്റെ പേരും കൂടിയാണ് സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

View this post on Instagram

Set love free 🍁✨🌙

A post shared by Mufasa✨🌙 (@masabagupta) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top