വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂര്‍. അച്ഛനും നടനുമായ അനില്‍ കപൂറിനൊപ്പം സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ച് നടിക്കെതിരെ സൈബര്‍ സദാചാര വാദികള്‍...
ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ പുതിയ ഫാഷന്‍ പരീക്ഷണം കൈയ്യടി നേടുന്നു. റിഷ്ത ഡിസൈന്‍ ചെയ്ത ചുവപ്പ് നിറത്തിലുള്ള ക്ലാസിക് സാരിയിലാണ് സോനം തിളങ്ങിയത്. ബ്ലൗസിലാണ് താരത്തിന്റെ പരീക്ഷണം. ഗ്ലൗവ്സ്...
ബോളിവുഡിനെ ഞെട്ടിച്ച് സോനം കപൂറിന്റെ പുതിയ വൈറല്‍ ചിത്രങ്ങള്‍. തമിഴ് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത ക്രീം നിറത്തിലുളള സാരി ആണിഞ്ഞ സോനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. പ്രമുഖ...
ഇന്നാണ് ബോളിവുഡ് കാത്തിരുന്ന ദിവസം. താര സുന്ദരി സോനം കപൂറും ആനന്ദ് അഹൂജയുമായുള്ള വിവാഹം സിഖ് മതാചാര പ്രകാരം ഇന്ന് നടക്കും. ബാന്ദ്രയിലെ ബംഗ്ലാവില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക....
ബോളിവുഡ് താരസുന്ദരിമാര്‍ പ്രധാനവേഷത്തിലെത്തുന്ന ‘വീരെ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ദിവസങ്ങള്‍ക്കുളളില്‍ നിരവധിപേരാണ് ഗാനം സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. സാധാരണ നായകനു ചുറ്റും ആടിപ്പാടുന്ന നായികമാരാണെങ്കില്‍ ഇവിടെ...
കഴിഞ്ഞ ദിവസം മുതല്‍ ബി ടൗണിന്റെ നോട്ടം മുഴുവന്‍ മെയ് എട്ടിലേക്കാണ്. അന്നാണ് ബോളിവുഡ് താര സുന്ദരി സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. രണ്ടുപേരും തമ്മിലുള്ള പ്രണയം...