ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ പുതിയ ഫാഷന്‍ പരീക്ഷണം കൈയ്യടി നേടുന്നു. റിഷ്ത ഡിസൈന്‍ ചെയ്ത ചുവപ്പ് നിറത്തിലുള്ള ക്ലാസിക് സാരിയിലാണ് സോനം തിളങ്ങിയത്. ബ്ലൗസിലാണ് താരത്തിന്റെ പരീക്ഷണം. ഗ്ലൗവ്സ് പോലെ കയ്യിലേക്ക് നീളുന്ന ഫുള്‍ ക്രോപ്ഡ് ബ്ലൗസിനോടൊപ്പം ക്ലാസിക് സ്റ്റൈലില്‍ സാരി ധരിച്ചപ്പോള്‍ സോനം കൂടുതല്‍ സുന്ദരിയായി. ലോങ് സിബ്ബും ബ്ലൗസിന്റെ പ്രത്യേകതയണ്.