ലിവര്‍പൂള്‍ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്മാര്. ഖത്തര്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഫ്ളെമങ്ങോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലിവര്‍പൂള്‍ ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യമായാണ് ലിവര്‍പൂള്‍ ഈ ട്രോഫി സ്വന്തമാകുന്നത്....
ലോകകപ്പില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ കളത്തിലിറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ്...
ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച, റയല്‍ മാഡ്രിഡ് പ്ലേമേക്കറായ മോഡ്രിച്ച് ആദ്യമായാണ് മികച്ച താരത്തിനുളള പുരസ്കാരം നേടുന്നത്. ഹാട്രിക് പുരസ്കാരം...
കുടിയേറ്റക്കാരെ ശല്യക്കാരായിക്കാണുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ലോകഫുട്ബോളില് തങ്ങളുടെ വിലപ്പെട്ട വിജയം കുടിയേറ്റക്കാരായ കറുത്ത വര്‍ഗക്കാരാണെന്ന് തിരിച്ചറിയുന്നു. ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ, കാമറൂണ്‍ സ്വദേശിയാണ്. രണ്ടു വയസുളളപ്പോള്‍ ഫ്രാന്‍സിലേക്ക്...
ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ മൈതാനത്തിനു പുറത്തു നടക്കുന്ന രസകരമായ കളിയാണ് പ്രവചനം. ആര് തോല്‍ക്കും ആര് കപ്പടിക്കും എന്നിങ്ങനെ നീളും പ്രവചനങ്ങള്‍. ലോകപ്രശസ്തനായിരുന്ന പോള്‍ നീരാളിക്കു ശേഷം കരടിയും പൂച്ചയുമൊക്കെ...
ലോകകപ്പ് മത്സരം ആവേശകരമായി തുടരുന്നതിനിടെ ലോകത്തെ നടുക്കിക്കൊണ്ടായിരുന്നു തായ്ലാന്ഡില് നിന്നും ആ വാര്‍ത്ത വന്നത്. 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും ഒരു ഗുഹയ്ക്കുളളില്‍ അകപ്പെട്ടുകിടക്കുന്നു. തിരച്ചിലുകള്‍ക്കൊടുവില്‍ നീണ്ട പത്താം...
കെഎഫ്സിയുടെ പരസ്യത്തിന് പിന്നാലെ നെയ്മറിനെ ട്രോളി സ്വിസ് ചാനല്‍. നെയ്മര്‍ പലപ്പോഴും പരിക്കഭിനയിക്കുകയാണെന്നും ഇതുവരെയുള്ള കളികളുടെ കണക്കെടുത്താല്‍ 14 മിനിറ്റോളം നെയ്മര്‍ മൈതാനത്ത് കിടന്ന് സമയം കളഞ്ഞെന്നും സ്വിസ് ചാനല്പറയുന്നു....
ഫിഫ ലോകകപ്പ് മത്സരം റഷ്യയില്‍ തുടരുന്നതിനിടെ ലോകമെമ്പാടും ഫുട്ബോള്‍ ആവേശത്തിലാണ്. കളിക്കിടെയുണ്ടാകുന്ന ഫൗളുകളും ചില്ലറ തര്‍ക്കങ്ങളും ആവേശം കൂട്ടുമെങ്കിലും ഫൗള്‍ നേടാന്‍ താരങ്ങള്‍ ചിലപ്പോഴൊക്കെ ചില അടവുകള്‍ പുറത്തെടുക്കാറുണ്ട്. ബ്രസീല്‍...
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള കായിക വിനോദമാണ് ഫുട്ബോള്‍. ആരാധകര്‍ വര്‍ധിച്ചതിനൊപ്പം ഫുട്ബോളിന്റെ സാധ്യതകളും അതിശയിപ്പിക്കും വിധം വളര്‍ന്നു. ലോക സമ്പദ്മേഖലയില്‍ ഇന്ന് ഫുട്ബോളിനുളള സ്ഥാനം ഏറെ മുന്നിലാണ്. ലോകത്ത്...