Football

ക്ലബ്ബ് ലോകകപ്പ് കിരീടം ലിവർപൂളിന്


ലിവര്‍പൂള്‍ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്മാര്‍. ഖത്തര്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഫ്ളെമങ്ങോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലിവര്‍പൂള്‍ ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യമായാണ് ലിവര്‍പൂള്‍ ഈ ട്രോഫി സ്വന്തമാകുന്നത്. ഗോള്‍ രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം എക്‌സ്ട്രാ ടൈമിലേക് നീണ്ട മത്സരത്തില്‍ 99-ാം മിനിറ്റിലാണ് ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഫിര്‍മിനോ കളിയിലെ ഏക ഗോള്‍ നേടി കിരീടം ആന്‍ഫീല്‍ഡിലേക് ഉറപ്പിച്ചത്. ക്ലബ്ബ് ലോകകപ്പ് നേടുന്ന രണ്ടമത്തെ ഇംഗ്ലീഷ് ടീമാണ് ലിവര്‍പൂള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top