തിരുവനന്തപുരം: വനിതാ മതില് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ മതിലിനെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധിയുടെ മറവില്‍...
കൊച്ചി: വനിതാ മതില് വന്‍ വിജയം ആയിരിക്കും, മതില് ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന് മന്ത്രി എം.എം മണി. കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത്...
ഒറ്റപ്പാലം: വനിതാ മതിലിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ച പാലക്കാട് ഒറ്റപ്പാലത്ത് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാനെയാണ് പണം പിരിച്ചതിന്റെ...
കൊച്ചി: വനിതാമതിലിന് പിന്തുണയുമായി ജനുവരി ഒന്നിന് താന്‍ മുന്‍നിരയില്‍ ഉണ്ടാവുമെന്ന് സ്വാമി അഗ്നിവേശ്. വനിതാ മതില് നവോഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറുമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. കുസാറ്റില്‍ സംഘടിപ്പിച്ച...
തിരുവനന്തപുരം: വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് മൂന്ന് മണിക്ക് സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നേതാക്കള്‍...
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന...
കൊച്ചി: പതിനെട്ട് വയസ് തികയാത്തവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച്...
കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനുള്ള പിന്തുണ പിന്‍വലിച്ചു നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. വനിതാ മതിലിന് ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും...
തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്റെ ഫേസ്ബുക്ക് പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ...