നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ച നിലപാട് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി. രാജി വച്ച നാല് നടിമാരും...
ഫ്ളവേര്‍സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഉപ്പും മുളകും എന്ന സീരിയലില്‍ നിന്ന് മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയ നടി നിഷാ സാരംഗിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. വിഷയത്തില്‍ പോലീസ് കേസെടുത്ത്...
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്കിയ കത്തിന് എഎംഎംഎ (അമ്മ) എക്സിക്യൂട്ടീവ് നല്കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി)...
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ മുഖ്യപ്രതി നടന് ദിലീപിനെ സിനിമാ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ...
താരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ അമ്പത് ശതമാനം വനിതകളെ ഉള്‍പ്പെടുത്തണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ സി സി). ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നു നടി...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് നായകനായ രാമലീലയുടെ റിലീസ് ദിവസമായ സെപ്തംബര്‍ 28 ന് വനിതാ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും. അന്നേ ദിവസം ഷൂട്ടിംഗ്...