ലോക കപ്പില്‍ ഒരു മത്സരം മഴയെടുത്ത നിരാശയിലിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിരാട് കോഹ്ലി. പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഉടന്‍ തന്നെ ടീമില്‍ തിരിച്ചെത്തുമെന്ന് കോഹ്ലി വ്യക്തമാക്കി....
കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്പ്പറേഷന് കൊഹ്ലിക്ക് പിഴയിട്ടതാണ് ‘വിവാദം’. കുടിവെള്ളം പാഴാക്കിയതിന് 500 രൂപയാണ് പിഴയിട്ടത്. ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫേസ് 1 ലാണ് കൊഹ്ലിയുടെ വസതി....
ബാര്‍ബഡോസ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി മനുഷ്യനല്ല, മെഷീന് എന്നാണ് ലാറ പറഞ്ഞത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള...
ദുബായ്: 2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്ക്കാരം ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി സ്വന്തമാക്കി. 2018ലെ ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍...
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. കോഹ്ലിയുടെ ‘രാജ്യംവിടല്‍’ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്ലിക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍...
ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ സമീപ രാഷ്ട്രങ്ങളെയെല്ലാം മലര്‍ത്തിയടിച്ച് ഉജ്ജ്വലവിജയം നേടിയാണ് ഇന്ത്യ തിരിച്ചെത്തിയത്. പാകിസ്ഥാനും ബംഗ്ലാദേശിനുമൊന്നും തകര്‍ക്കാനാവാത്ത കരുത്തുറ്റ പടയെ നയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നായകന് വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. രാജ്യത്തെ ഉന്നത കായിക പുരസ്കാരത്തിന് ഇരുവരുടെയും പേര് സമിതി...
മാഞ്ചസ്റ്റര്‍: റെക്കോര്‍ഡ് തിളക്കത്തില്‍ വീണ്ടും ഇന്ത്യന്‍ നായകന് വിരാട് കോലി. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ വേഗതയേറിയ 2000 റണ്‍സ് സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് വിരാട് കൊഹ്ലി. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലൂടെയാണ് ഈ...
ഇനി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മോഡലായി കാണില്ല. പിഎന്‍ബിയുമായുള്ള ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ കാലാവധി അവസാനിക്കും മുമ്പേ റദ്ദാക്കാനാണ് കോഹ്ലിയുടെ തീരുമാനം....
തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഉപേക്ഷിക്കുമോ ? പതിനേഴാം വയസ്സില്‍ തനിക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അക്കൗണ്ട്...