Entertainment
കൊഹ്ലിയെപ്പോലെ ലുക്കാവണോ? ഇന്നാ പിടിച്ചോ ഭക്ഷണക്രമം
ക്രിക്കറ്റ് ആരാധകരുടെ ആവേശമാണ് വിരാട് കൊഹ്ലി. ക്രിക്കറ്റ് താരം എന്നതിലുപരി ഫിറ്റ്നസും ഗ്ലാമറും മറ്റ് ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് കൊഹ്ലിയെ വ്യത്യസ്തനാക്കുന്നു. ഫിറ്റ്നസിനുവേണ്ടി ട്രെയിനിങ് സെന്ററുകള്‍ കയറിയിറങ്ങണ്ട അതിനുപകരം ഭക്ഷണക്രമത്തിലൂടെ...