വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. കഴിവിൻ്റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് കോലി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന...
ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രതയിലാണ്. ഇതിനിടയിലാണ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധിക ശ്രമിച്ചത്. എന്നാല്‍ ഇവരെ അവഗണിച്ച് കോഹ്ലി നടന്നു...
ന്യൂഡല്‍ഹി : കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ പൗരനും...
ഹാമില്ട്ടണ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ ഒമ്പത് തവണ പുറത്താക്കിയ കിവീസ് പേസ് ബൗളറാണ് ടിം സൗത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ കോലിയെ ബൗള്‍ഡാക്കിയ സൗത്തി...
സിനിമയില്‍നിന്നും ബ്രേക്കെടുത്ത അനുഷ്ക ശര്‍മ്മ ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ്. തിങ്കളാഴ്ച രാവിലെ അനുഷ്ക ശര്‍മ്മ തന്റെ ആരാധകര്‍ക്കായി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘സൂര്യന് ചുംബിക്കുകയും അനുഗ്രഹിക്കുകയും...
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീം യുഎസില്‍ എത്തി. ശനിയാഴ്ച ഫ്ലോറിഡയിലാണ് ആദ്യമത്സരം നടക്കാന്‍ പോവുന്നത്. യുഎസില്‍ എത്തിയശേഷം തന്റെ ടീം അംഗങ്ങളുടെ ചിത്രം...
ലണ്ടന്‍: ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. ഫാന്‍സിനൊപ്പം ചിത്രങ്ങള്‍ എടുത്തും ഭക്ഷണം കഴിച്ചും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും...
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പിഴശിക്ഷ. അഫ്ഗാനെതിരായ മത്സരത്തില്‍ അമിത അപ്പീല്‍ നല്‍കിയതിനും അംപയറിനോട് തര്ക്കിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ...