ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തിയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കര്‍ണാടകയിലെ കനത്ത മഴയിലും വെളളപ്പൊക്കത്തിലും കഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന വീഡിയോ ദ്യശ്യങ്ങളാണ് വൈറലായത്. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി സുധാമൂര്‍ത്തിയും: വീഡിയോ വൈറല്‍
By
August 23, 2018 1:11 pm