Latest News

‘നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്’ – ദുബായ് പോലീസിന്റെ വീഡിയോ സന്ദേശം

ദുബായ് ഗവണ്‍മെന്റും ദുബായ് പോലീസും ചേര്‍ന്നൊരുക്കിയ വീഡിയോ പരസ്യം വൈറലാകുന്നു. ദുബായ് പോലീസിലെ മലയാളി മുഖം അബ്ദുല്‍ അസീസാണ് വീഡിയോ സന്ദേശത്തില്‍ എത്തുന്നത്. ദുബായ് പോലീസിന്റെ പിന്തുണയറിയിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 51 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ‘കൈവിടരുത്, നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്.’-അബ്ദുല്‍ അസീസ് പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top