കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. മിഡ്നാപൂരില്‍ വച്ചായിരുന്നു കാര്‍ തകര്‍ത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന് ആരോപിച്ചു. TMC goons attacked...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ “കോവിഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ...
കണ്ണൂർ:തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി ഒ ടി നസീറിനാണെന്നും...
ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും പിണറായി വിജയന് സ്ഥാനം രാജിവെക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. പ്രതി സ്വപ്ന സുരേഷിന്റെ...
സ്വർണം കടത്തിയത് സംബന്ധിച്ച് തന്റെ നിലപാട് ആവർത്തിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ.സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വര്‍ണം കടത്തിയത്....
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ്...
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണെന്നുള്ള നിയമമന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. റൂള്‍സ് ഓഫ് ബിസിനസാണ്...
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടതുസംഘടനകളുടെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. രാജ്യത്തെ ക്യാമ്പസുകളില്‍ കലാപമെന്ന് വരുത്താന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്നും വി മുരളീധരന്. തീവ്രവാദ നിലപാടുകാരുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഇടതിനുണ്ടെന്നും...
കൊച്ചി: കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്....
പൗരത്വ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ വി മുരളീധരന്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എരിതിയില്‍ എണ്ണയൊഴിക്കുന്നു. മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയില്‍ പോകണം. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകത്വവാദികളുടെ രീതി. പ്രതിഷേധം പ്രകടിപ്പിക്കാന്‍...