കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണെന്നുള്ള നിയമമന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. റൂള്‍സ് ഓഫ് ബിസിനസാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ വീഴ്ചയെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗവര്‍ണര്‍ പറയുന്നതനുസരിച്ച് ഭരണഘടനാപരമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പറയുന്നതനുസരിച്ച് ഭരണഘടനാപരമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം: വി മുരളീധരന്
By
January 18, 2020 12:33 pm