മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപ്പെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും...
വയനാട്: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസം വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ പര്യടനം നടത്തും. ഇന്ന് ഉച്ചയ്ക്ക് 1.30 ന്...
കോഴിക്കോട് കൊളത്തറ സ്വദേശി ബാദല്‍ പിടിയില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്സൈസ് വകുപ്പിലെ ഇന്‍സ്പെക്ടര്‍ ആണ് ബാദല്‍.ഇയാളെ സ്പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
വിദേശകാര്യ പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രിയായി വി മുരളീധരന് ചുമതലയേറ്റു.
ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് തുറന്ന് സമ്മതിച്ച് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്. സ്വകാര്യ വാര്‍ത്താ ചാനലിന്റെ പ്രൈം ടൈം പരിപാടിയിലാണ് രാജ്യസഭ എംപികൂടിയായ വി മുരളീധരന്...