പൗരത്വ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ വി മുരളീധരന്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എരിതിയില്‍ എണ്ണയൊഴിക്കുന്നു. മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയില്‍ പോകണം. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകത്വവാദികളുടെ രീതി. പ്രതിഷേധം പ്രകടിപ്പിക്കാന്‍ അതിന്റേതായ രീതികളുണ്ടെന്നും വി മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എരിതിയില്‍ എണ്ണയൊഴിക്കുന്നു; വിമര്‍ശനവുമായി വി മുരളീധരന്
By
December 22, 2019 11:32 am