ലഖ്നൗ:ഉത്തര്‍പ്രദേശില്‍ കോവിഡ് 19ന്റെ സമൂഹവ്യാപനം സ്ഥിരീകരിച്ചു.33 കാരനായ പിലിബിത്ത് സ്വദേശിക്കാണ് കോവിഡ് ബാധ സമൂഹ വ്യാപനത്തിലൂടെ സ്ഥിരീകരിച്ചത്.ഉയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ല.
ലക്നോ: ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതി മുറിയിലിട്ട് വെടിവച്ച് കൊന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ കോടതി മുറിക്കുള്ളിലാണ് സംഭവം. തടവുകാരനായ ഷാനവാസ് അന്‍സാരിയെ ബിജ്നോര്‍ ജില്ലാ കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ കോളേജുകളിലും സര്‍വ്വകലാശാലകളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. യുപി ഡയറക്ടറേറ്റ് ഓഫ് ഹൈയര്‍ എജുക്കേഷന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കുലര്‍...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ശക്തമായ സ്ഫോടനത്തില്‍...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് റായ്ബറേലി ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ക്ക് അധികൃതകര്‍ കാവി വിരികള്‍ നല്കി. റാണ ബേനി മാധു സോങിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്താനാണ് യോഗി...
ലക്ഷ്മിപുര്‍: ആറുവയസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം സഹോദരന്മാര് പീഡിപ്പിച്ച് കൊന്നു. ആണ്മക്കളെ രക്ഷപെടുത്താന്‍ വേണ്ടി ഏകമകളുടെ മൃതദേഹം അമ്മ തന്നെ കുഴിച്ചിട്ടു. ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന്...
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണിലെ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. സാഹറന്പൂരിലെ വീട്ടില്‍ കയറിയാണ് ഇരുവരേയും വെടിവെച്ചത്. അക്രമികള്‍ രക്ഷപ്പെട്ടതായിയാണ് റിപ്പോര്‍ട്ട്. യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ലക്നൗ: പീഡിപ്പിക്കാന്‍ ശ്രമം തടഞ്ഞതിന് യുവാവ്, യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു...
ചെങ്ങന്നൂര്‍: ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് മകന് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്കി.കഴിഞ്ഞ 16നു കട്ടപ്പനയില്‍ നിന്നാണ് ഇദ്ദേഹം...
രാംപുര്‍: ഉത്തര്‍പ്രദേശിലെ രാംപുരില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസമാണ് ക്രൂരപീഡനം നടന്നത്.ഭര്‍ത്താവിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്ത...