Latest News

ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതിക്കുള്ളില്‍ വെടിവച്ചു കൊന്നു



ലക്നോ: ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതി മുറിയിലിട്ട് വെടിവച്ച് കൊന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ കോടതി മുറിക്കുള്ളിലാണ് സംഭവം. തടവുകാരനായ ഷാനവാസ് അന്‍സാരിയെ ബിജ്നോര്‍ ജില്ലാ കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top