Latest News

കോവിഡ് 19; രാജ്യത്ത് സമൂഹവ്യാപനം സ്ഥിരീകരിച്ചു

 

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ കോവിഡ് 19ന്റെ സമൂഹവ്യാപനം സ്ഥിരീകരിച്ചു.33 കാരനായ പിലിബിത്ത് സ്വദേശിക്കാണ് കോവിഡ് ബാധ സമൂഹ വ്യാപനത്തിലൂടെ സ്ഥിരീകരിച്ചത്.ഉയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top