ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് റായ്ബറേലി ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ക്ക് അധികൃതകര്‍ കാവി വിരികള്‍ നല്കി.
റാണ ബേനി മാധു സോങിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്താനാണ് യോഗി റായ്ബറേലിയില്‍ എത്തിയത്. അതിനിടെ, ആശുപത്രിയും മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടു ഉണ്ടായിരുന്നു.