Breaking News

കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; ആ​റ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ണ്‍ പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ഇന്നും നാളെയുമായി സര്‍വ്വീസ് നടത്തേണ്ട ആ​റ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം-​ഓ​ഖ, ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി, ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ തി​രു​വ​ന​ന്ത​പു​രം, ജാം​ന​ഗ​ര്‍-​തി​രു​ന​ല്‍​വേ​ലി എ​ന്നീ ട്രെ​യി​നു​ക​ളും ശ​നി​യാ​ഴ്ച​ത്തെ തി​രു​വ​ന​ന്ത​പു​രം ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍, ഓ​ഖ-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top