റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരപരുക്കേറ്റ്, ചോരയൊലിച്ച ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞുമാറുന്ന ദൃശ്യം കണ്ണുനിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എന്‍ജിനും തകര്‍ന്നു. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി...
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് അഞ്ച് പേര് മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന്...
മലപ്പുറം: കുറ്റിപ്പുറം പേരശ്ശേന്നൂരില് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. പേരശ്ശേന്നൂര് സ്വദേശി ഉണ്ണികൃഷ്ണനാണ് (53) മരിച്ചത്.
കാസര്‍കോട്: തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. മെഗ്രാല്‍ പൂത്തൂരിലാണ് അപകടമുണ്ടായത്. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും മകന് സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈജിപ്ത്:കെയ്റോയിൽ റാംസസ് സ്റ്റേഷനിലേക്ക് ട്രെയിൻ ഇടിച്ചു കയറി 25 മരണം. 47 പേർക്ക് പരിക്കേറ്റു. ട്രെയിൻ ഇടിച്ചു കയറിയതിനു ശേഷം ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പ്രദേശം മുഴുവൻ തീയും പുകയും...
പാറ്റ്ന: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ്...
പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍ -തൃശൂര്‍ പാതയിലാണ്...
അമൃത്സര്‍: ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറി അറുപതിലേറെ പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ ചുവടുപിടിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ കത്തുന്നു. കോണ്‍ഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു....
മധ്യപ്രദേശ്: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ് ട്രക്ക് ഇടിച്ച് പാളം തെറ്റി. ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയില്‍ വെച്ചാണ് തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍...
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഉന്നതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട്...