ചെന്നൈ: തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാല് പേര് തെറിച്ച് വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോര്ഡില് തൂങ്ങി യാത്ര...
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിന് സമീപം സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ്...
കൊല്ലം കിളികൊല്ലൂര്‍ കുറ്റിച്ചിറയില്‍ പണമിടപാട് സ്ഥാപനയുടമ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറ്റിച്ചിറ നാരായണീയത്തില്‍ അനില്‍കുമാര്‍ (55) ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെ കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം...
ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്നു പേര് മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേശ്വര്‍-രാജധാനി...
ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ കൊല്ലം പരവൂര്‍ കായലിന് കുറുകെ മാമൂട്ടില്‍ പാലത്തിലായിരുന്നു അപകടം. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചര്‍...
ട്രെയിനില്‍ സഞ്ചരിക്കവെ കാല് വഴുതി പെണ്‍കുട്ടി കായലില്‍ വീണു. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി കീര്‍ത്തനയാണ് പരവൂര്‍ കായലിലേക്ക് വീണത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി. നാഗ്പൂര്‍-മുംബൈ തുരന്തോ എക്സ്പ്രസാണ് പാളം തെറ്റിയത്. 80 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.30ഓടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ കല്യാണിന് സമീപം വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട...
മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്നി (18) എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം...
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപം ഖതൌലിയില് 23 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം റെയില്‍വേയുടെ ഗുരുതര അനാസ്ഥയുടെ ഫലമാണെന്ന് വ്യക്തം. ട്രെയിന്‍ പാളം തെറ്റി വലിയതോതില്‍ ജീവഹാനി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം...
ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു പേര് മരിച്ചു. അരൂര്‍ സ്വദേശികളായ ജിതിന് വര്‍ഗീസ്, ലിബിന് ജോസ്, നീലന് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ട്രാക്കിന് സമീപമുള്ള വീട്ടിലെ...