ചൈനീസ് ടിക്ക് ടോക്ക് താരം ക്രെയിനില്‍ നിന്ന് 160 അടി താഴേയ്ക്ക് വീണു മരിച്ചു. തത്സമയ വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനിടെയാണ് ക്രെയിനില്‍ നിന്ന് വീണത്. ഇരുപത്തിമൂന്നുകാരിയായ ടിക്ക് ടോക്ക് താരം...
ന്യൂഡല്‍ഹി: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ടിക് ടോക് സുഹൃത്തായ യുവാവ് അറസ്റ്റില്‍. നോയിഡയിലെ ഹോട്ടല്‍ ജീവനക്കാരനായ രാഘവ്കുമാറിനെ(25)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. നീരജ ചൗഹാന്(49) എന്ന വീട്ടമ്മയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്....
കൊല്‍ക്കത്ത: ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ എടുക്കുന്നതിനിടെയായിരുന്നു കരീം ഷെയ്ഖ് എന്ന പതിനാറുകാരന് മരണപ്പെട്ടത്. കരീമിനെ ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച...
ഓഫീസില്‍ ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച് തകര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ടിക് ടോക്കില്‍ അഭിനയിച്ച് ‘പണി’ വാങ്ങിയിരിക്കുന്നത്. സിനിമ...
ഗൊരഖ്പൂര്‍:ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് എടുത്തുചാടി സുഹൃത്തുക്കള്‍. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ...
ചാവക്കാട്: പിഞ്ച് കുഞ്ഞിന്റെ അമ്മയാണെന്ന വിവരം മറച്ചുവെച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് കിട്ടിയത് മുട്ടന്‍പണി. വിവാഹിതയും അമ്മയുമാണെന്ന കാര്യമറിഞ്ഞതോടെ താലി കെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ...
ഒന്നേകാല്വയസ്സുള്ള കുട്ടിയെ അയല്‍വീട്ടില്‍ ഏല്‍പ്പിച്ച് ടിക് ടോക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ് ബാലനീതിനിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍...
ടിക് ടോക്ക് നിരോധിച്ചതോടെ ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടം.ടിക് ടോക്കിന്റെ ഡെവലപ്പര്‍മാരായ ബെയ്ജിംഗ് ബൈറ്റ്ഡാന്‍സ് ടെക്നോളജി കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ 250...
ഡല്‍ഹി: ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ്, ഐഓഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്...
ന്യൂഡൽഹി: അശ്ലീലത അങ്ങേയറ്റം കാണിക്കുന്നത് കൊണ്ട് ചൈനീസ് വീഡിയോ ആപ്പായാ ടിക് ടോക് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.ടിക് ടോക് വഴി വഴി കുട്ടികൾ അപരിചിതരെ പെട്ടന്ന് പരിചയപ്പെടാനും...