Breaking News

ടിക്‌ടോക് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.

ന്യൂഡൽഹി: അശ്ലീലത അങ്ങേയറ്റം കാണിക്കുന്നത് കൊണ്ട് ചൈനീസ് വീഡിയോ ആപ്പായാ ടിക് ടോക് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.ടിക് ടോക് വഴി വഴി കുട്ടികൾ അപരിചിതരെ പെട്ടന്ന് പരിചയപ്പെടാനും അവരുടെ കെണിയിൽ വീഴാനും സാധ്യതയുണ്ടെന്ന് കോടതി നീരിക്ഷിച്ചു.മധുരയിലെ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയ മുത്തുകുമാർ ആണ് ടിക്‌ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. നേരത്തെ 14 വയസ്സിനു താഴെയുള്ള കുട്ടികൾ ടിക് ടോക് ഉപയോഗിക്കുന്നതിൽ നിയന്ത്രണം വരുത്തിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top