ഗൊരഖ്പൂര്‍:ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് എടുത്തുചാടി സുഹൃത്തുക്കള്‍. ഗൊരഖ്പൂരിലാണ് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ടിക് ടോക് ചിത്രീകരിക്കാന്‍ നദിയിലേക്ക് ചാടിയ യുവാക്കളെ കാണാതായി
By
July 3, 2019 11:53 am