കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കും. അന്നേ ദിവസം ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും. സംസ്ഥാന ബജറ്റ് ജനുവരി 31ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്...
കൊച്ചി: വനിതാ ശാക്തീകരണത്തിന്റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസ്സിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശബരിമലയിലെ സ്ത്രീ പ്രവേശനം സജീവമായിരിക്കുന്ന ഈ കാലത്ത് ബിനാലെയുടെ സ്ത്രീ പക്ഷ നിലപാടുകള്‍ക്ക്...
തിരുവനന്തപുരം: പ്രളയം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ വന്‍ സാമ്പത്തികപ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനൊരുങ്ങുകയാണ്. വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുകയും അടിയന്തിരപ്രധാന്യമില്ലാത്ത പദ്ധതികള്‍ നീട്ടിവെക്കുകയും ചെയ്ത് ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നതെന്ന്...
കണക്കിലെ കളികള്‍ക്കൊപ്പം സാഹിത്യത്തിന് ഇടമുണ്ടായിരുന്നു എല്ലായ്പ്പോഴും തോമസ് ഐസക്കിന്റെ ബജറ്റില്‍. ഇത്തവണയും ബാലമാണിയമ്മയും സാവിത്രി രാജീവനും കെ.ആര്.മീരയും ബിലു.സി നാരായണനും നിരവധി കവിതാശകലങ്ങളുമെല്ലാം കേരള ബജററില്‍ ഇടംപിടിച്ചു. സ്ത്രീ സൗഹൃദ...
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും അച്ഛാദിന്‍ പ്രതീക്ഷകള്‍ വീണ്ടും ജനങ്ങള്‍ക്ക് നല്‍കിയാണ് മോഡി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് കടന്ന് പോയത്. ഇന്ന് ലോക്സഭയില്‍ ധനമന്ത്രി അുണ്‍ ജയ്റ്റ്ലിയാണ് കേന്ദ്ര ബജറ്റ്...
തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളത്. നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒന്നുപോലും...
സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി...
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം വികസന മാതൃകകള്‍ക്ക് ഞങ്ങള്‍ എതിരാണെന്ന് സംശയമൊന്നും വേണ്ടെന്ന് മന്ത്രി...
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് മന്ത്രി തോമസ് ഐസക്. താജ്മഹലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും കേന്ദ്രസര്‍ക്കാരിന്റെ മൗനവും സൂചിപ്പിക്കുന്നതും ഇത്...