കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. തോമസ് ചാണ്ടിയുടെ എറണാകുളത്തെ വീട്ടിലേക്ക് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ് ചാണ്ടിയുടെ വീടിനു മുന്പില് പ്രതിഷേധക്കാര്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.
തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ; എറണാകുളത്തെ വീട്ടിലേക്ക് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
By
September 23, 2017 10:03 am