തായ്ലന്റിലെ ചിയാങ്റായ് ഗുഹയ്ക്കുളളില്‍ കുടുങ്ങിപ്പോയ 13 അംഗ സംഘത്തെ പുറത്തെത്തിക്കാനുളള അവസാനഘട്ട നീക്കങ്ങള്‍ തുടങ്ങി. ആരോഗ്യനിലയനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് കുട്ടികളെ ഗുഹയില്‍ നിന്നും പുറത്തെത്തിച്ചത്. ഇനി ഫുട്ബോള്‍ സംഘത്തിന്റെ കോച്ചും...
തായ്ലന്ഡില് ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരില്‍ അഞ്ചാമത്തെ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് വെളിയിലെത്തിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തില്‍പ്പെട്ട ആളെയാണോ സ്ട്രക്ച്ചറില്‍ പുറത്തെത്തിച്ചത് എന്നും അഭ്യൂഹങ്ങളുണ്ട്. പുറത്തെത്തിച്ചയാളുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കകളുണ്ട്....
തായ്ലാന്റിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന ഒമ്പത് പേരെ പുറത്തെത്തിക്കാനുള്ള രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം അല്‍പ്പസമയത്തിനകം തുടങ്ങും. ഇന്നലെ നാല് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കുട്ടികളുള്ള സ്ഥലം...
തായ്ലന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും നാലു ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നുണ്ട്. നീണ്ട പതിനാറ് ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടികള്‍ പുറത്തെത്തുന്നുവെന്ന ശുഭകരമായ വാര്‍ത്തയെത്തുന്നത്....
തായ്ലന്ഡിലെ ലവോങ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് സമര്‍ണ്‍ കുനന്‍ ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്സിജന്‍ കിട്ടാതെ അബോധാവസ്ഥയിലാവുകയും...
തായ്ലന്ഡില് കനത്ത മഴമൂലം ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് തായ് കുട്ടികളും, അവരുടെ ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുകയാണ്. ആരോഗ്യം മോശമായ...
ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് പത്താം നാള് അവരെ കണ്ടെത്തി. ഇടുങ്ങിയതും അകടം നിറഞ്ഞതുമായ ദുര്‍ഘടപാതയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പന്ത്രണ്ട് കുട്ടികളെയും അവരുടെ കോച്ചിനെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഉത്തര തായ്ലന്ഡിലെ വിദൂര...