തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍(33)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സുനില്‍ ഗള്‍ഫില്‍ നിന്ന് വന്നത്.
തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്ന കുഞ്ഞുമോൾ, രഞ്ജു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓരൂട്ടമ്പലത്ത് ഓട്ടോ ഓടിക്കുന്ന ഇരുവരും...
പാലന്‍പൂര്‍ : മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുമായി അച്ഛന് ഒളിച്ചോടി. തുടര്‍ന്ന് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. ജയന്തി തകര്ഡ, ജാഗ്രതി എന്നിവരെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ ആളും മരിച്ചു. നെടുമങ്ങാട് ആനാട് സ്വദേശി മുരുകേശന്(38) ആണ് മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കടുത്തുരുത്തി: മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച് ഹോട്ടല്‍ ജീവനക്കാരന് തൂങ്ങി മരിച്ചു. കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടില്‍ രാജു സെബാസ്റ്റ്യനാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് കുടുംബ വീട്ടിലാണ് രാജുവിനെ തൂങ്ങിമരിച്ച നിലയില്‍...
കോട്ടയം: കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സര്‍വ്വകലാശാല നിയമം പരിശോധിച്ച ശേഷം ആലോചിക്കുമെന്ന് പൊലീസിന്റെ അറിയിച്ചു. പരീക്ഷക്കിടെ...
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സംവിധാനമില്ലാത്തതിന്റെ പേരില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സ്മാര്‍ട് ഫോണില്ലാത്തതിനാലാണ് മാന്‍സ ജില്ലയിലെ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍...
കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ചോയി ബസാര്‍ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം – മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന പ്രീതി ബസില്‍...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ – ഷീബ ദമ്പതികളുടെ മകന് ഷിബിന്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിയായ ബിസ്മി സ്ക്കറിയയാണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിലെ നഴ്സായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം,...