Kerala

മുഖ്യമന്ത്രിക്ക്​ കത്തെഴുതിവെച്ച്‌ ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

ക​ടു​ത്തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​വെ​ച്ച് ഹോ​ട്ട​ല്‍ ജീവനക്കാരന്‍ തൂ​ങ്ങി മ​രി​ച്ചു. ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശ്ശേ​രി കാ​ശാം​കാ​ട്ടി​ല്‍ രാ​ജു സെ​ബാ​സ്​​റ്റ്യ​നാ​ണ്​ (55) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​കു​ടും​ബ വീ​ട്ടി​ലാ​ണ് രാ​ജു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ലോ​ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജോ​ലി​യി​ല്ലാ​താ​യ​തി​നാ​ല്‍ കു​ടും​ബം സാമ്പത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും ജീ​വി​ക്കാ​ന്‍ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി പോ​ക്ക​റ്റി​ല്‍ ഇ​ട്ട​ശേ​ഷം തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top