കാസർകോട്: ചെങ്കളയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകൻ സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....
ആലപ്പുഴ: കടബാധ്യതയെ തുടർന്ന്മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. കോടംതുരുത്തിൽ പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്റെ ഭാര്യ രജിത (30), മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്.കടബാധ്യത...
തിരുവനന്തപുരം ; കറുപ്പു നിറത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയതിലുള്ള മനോവിഷമത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊപ്പം അരശുപറമ്ബ് സരസ്വതിഭവനില്‍ എസ്എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍...
തിരുവനന്തപുരം: കരമനയാറ്റിൽ ചാടിയ ആരോഗ്യ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കുണ്ടമൺഭാഗം കാക്കുളം റോഡിൽ ശിവ കൃപയിൽ കൃഷ്ണകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആരോഗ്യ ഡയറക്ട്രേറ്റിൽ ഹെൽത്ത് ഇൻസ്പെക്ടറാണ് കൃഷ്ണകുമാർ. 54...
ആലപ്പുഴ: മായിത്തറയിലെ ലോഡ്ജിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.എസ്. അരുണ്‍ ആണ് മരിച്ചത്. മാരാരിക്കുളം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി....
ഷൊര്‍ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് ജീവനൊടുക്കി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍(44) ആണ് മരിച്ചത്. കരസേന സിഗ്നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ...
പാലക്കാട്: കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ തൂങ്ങി മരിച്ചു. ഷൊർണ്ണൂർ സ്വദേശി സി ആർ ജിത്തുകുമാറിനെ യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ. കോവിഡ് ബാധിതനായ...
കോട്ടയം: കോട്ടയം കുമ്മനത്ത് ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം കാഞ്ഞിരംപതിനാറിൽ ചിറസുനിൽ കുമാർനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. വീട്ടമ്മയുമായി ഒളിച്ചോടി പോയ കേസിൽ...
കൊല്ലം :കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്പലമുക്കിൽ ഗ്രേസി (62) ആണ് മരിച്ചത്. ആയൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കിൽ ഗ്രേസി ചികിത്സക്കെത്തിയിരുന്നു.ഇതേ തുടർന്നാണ്...
തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. നിരീക്ഷണ കേന്ദ്രത്തിലെ മുകളിൽ നിന്നും ചാടി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു ഇയാൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം മരിച്ചത്.