Kerala

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍(33)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സുനില്‍ ഗള്‍ഫില്‍ നിന്ന്‌ വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top