തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങ് ഫ്ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്.ആത്മഹത്യയുടെ കാരണം സംബന്ധിച്ച് മ്യൂസിയം പൊലീസ് അന്വേഷണം നടത്തും. വീഴ്ചയില്‍...
ചെന്നൈ:നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ട് എന്ന സ്ഥലത്താണ് സംഭവം. പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍...
കുമളി:ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരാണ് മരിച്ചത്.വിഷം കഴിച്ച് ആത്മഹത്യ...
ഏറ്റുമാനൂർ:കോട്ടയത്ത് വ്യാപാരിയെ കടയ്ക്കുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന്...
ഇടുക്കി: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് കടബാധ്യത മൂലം ഒരാള്‍ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായ കുഴിയാമ്പാട്ട ദാമോദരന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപയുടെ കടബാധ്യത...
മലപ്പുറം: ഡെൻ്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷിനെയാണ് (33) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍...
അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില് ജാേസഫ് മാത്യു (62 ) ഭാര്യ സെലിന് (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ...
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത...
തൃശൂര്‍: മകന് തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ അച്ഛന് അതേമരത്തില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ ഇയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരന് (53), മകന് ശരത്...
പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ പുലർച്ചെ വീടിനുള്ളിൽ...