പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. ആലപ്പുഴയില്‍ പോലീസ്...
മൊബൈൽ ഫോൺ ഉപയോഗം കൂടിയത് മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ്...
പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ് സംഭവം. രാത്രി ഒന്നരയോടെ...
കൊച്ചി: പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ജീവനൊടുക്കി. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് ഒഡീഷ സ്വദേശി ഷുക്രുവാണ് ജീവനൊടുക്കിയത്. കഴുത്തുമുറിച്ച നിലയില്‍...
എറണാകുളം കലൂരില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദേശാഭിമാനി ജംഗ്ഷന് സമീപമാണ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. കത്തികൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ...
കൊച്ചി:അച്ഛനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. മുനമ്പം പള്ളിപ്പുറത്ത് എടക്കാട്...
കൊച്ചി:വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ്...
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന...
തിരുവനന്തപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുടിക്കാന്‍ വെള്ളം എടുക്കുന്നതിനെചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി.പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിലങ്ങാമുറി, പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന് ഗോകുല്‍കൃഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച...
കൊല്ലം: മണ്‍റോ തുരുത്തില് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.നെന്മേനി സ്വദേശി പുരുഷോത്തമനും(75) ഭാര്യ വിലാസിനിയുമാണ്(65) മരിച്ചത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. ഭാര്യയെ...