കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ,...
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ വച്ചുണ്ടായ സംഘര്‍ഷത്തിലാണ്...
കോളേജ് പരിപാടികള്‍ക്ക് അമ്മയില്‍ അംഗത്വമുളള താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് എസ്എഫ്ഐ. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. സര്‍വകലാശാലാ, കോളജ്...
കൊല്ലം: എസ്എഫ്ഐയിലെ പ്രായപരിധി സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വേദിയാവും. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍...
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെ ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേരെ...
സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട ദിനം ‘കലാലയ ജനാധിപത്യ സംരക്ഷണ ദിനമായി ‘ആചരിച്ച് എസ്എഫ്ഐ .ഇതിന്റെ ഭാഗമായി മുഴുവന്‍ ക്യാമ്പസുകളിലും അനുസ്മരണ പരിപാടികളും എസ്എഫ്ഐ സംഘടിപ്പിച്ചു....
കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എംഎസ്എഫ് പ്രവര്ത്തകന് കസ്റ്റഡിയില്‍. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാര്‍ഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്റെ നേതൃത്വത്തില്‍ ഇന്ന് ചെങ്ങളായിയില്‍...
ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തിരുവന്തപുരം ദനുവച്ചപുരം ബിടിഎം എന്‍എസ്എസ് കോളേജിലെ അഭിജിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകര്‍...