വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാനാണ് മരിച്ചത്.മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ വര്‍ക്കല സ്വദേശി ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും...
കോഴിക്കോട്: കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബേപ്പൂരിൽ നിന്നും 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്പുകളിലായിരുന്നു ഇവരില്‍ പലരും. മഴ...
കോഴിക്കോട്: വടകര അറയ്ക്കല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പി സനല്‍കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ ആകാശനിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്.
നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒരാളുടെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിരുവനന്തപുരം അഞ്ചുതെങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച്ചയാണ് ബോട്ട് മറിഞ്ഞ് 3പേരെ കാണാതായത്.
മലപ്പുറം: പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുസമ്മില്‍ എന്ന യുവാവിനെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
തിരുവനന്തപുരം, ആലപ്പുഴ തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഇന്നു രാത്രി വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചിരുന്നു. രണ്ടര മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു...
ഓണമാഘോഷിക്കാന്‍ പയ്യാമ്പലത്ത് എത്തിയ വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടു. ഒരാളെ കണാതായി. രണ്ടു പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തോട്ടട അജയ് നിവാസില്‍ മനോജിന്റെ മകന് അഖിലിനെയാണ് കാണാതായത്. അഖിലിനൊപ്പം...