Breaking News

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: വടകര അറയ്ക്കല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പി സനല്‍കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ ആകാശനിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top