Kerala

മൃതദേഹം കണ്ടെത്തി


നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒരാളുടെ മൃതദേഹം കണ്ടെത്തി.തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിരുവനന്തപുരം അഞ്ചുതെങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച്ചയാണ് ബോട്ട് മറിഞ്ഞ് 3പേരെ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top