Breaking News

കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബേപ്പൂരിൽ നിന്നും 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്പുകളിലായിരുന്നു ഇവരില്‍ പലരും. മഴ കുറഞ്ഞപ്പോള്‍ വീണ്ടും വീട്ടിലേക്ക് താമസം മാറുകയായിരുന്നു. വ്യാഴാഴ്ച മുതലാണ് ഈ മേഖലയില്‍ കടല്‍ക്ഷോഭം തുടങ്ങിയത്. അതിനിടെയാണ് വീണ്ടും ദുരിതം ഉണ്ടായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top