ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി ആയതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി.