തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം. ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നിലപാട്...
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. അതേസമയം,...
സന്നിധാനം: ഇനി ഭക്തര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാം, സന്നിധാനത്തെ വലിയ നടപ്പന്തലിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് അനുവദിച്ചു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ...
എരുമേലി: ശബരിമല ദര്‍ശനത്തിനായി യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബി.ജെ.പിയുടെ പ്രതിഷേധം. വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. എരുമേലി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. എന്നാല്‍ താന്‍ ശബരിമലയിലേക്ക് പോകാന്‍...
സന്നിധാനം: സന്നിധാനത്ത് ഇന്നലെ അര്‍ദ്ധരാത്രി അറസ്റ്റിലായ 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച്...
സന്നിധാനം: സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. സന്നിധാനത്തേക്ക് കൂടുതല്‍ ബിജെപി നേതാക്കള്‍ എത്തുന്നതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി...
നിലയ്ക്കല്‍: ഇന്നലെ രാത്രി നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെയും ഒ.ബി.സി മോര്‍ച്ച തൃശൂര്‍...
പമ്പ: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയില്‍ സന്നിധാനം. ആദ്യഘട്ടത്തില്‍ മൂവായിരം പൊലീസുകാരെയാണ് സന്നിധാനത്തും പമ്പയിലും സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐജി...